കൊരട്ടി: തിരുമുടിക്കുന്ന് വേഴപ്പറമ്പിൽ ജോസഫ് (വി.പി. ജോസഫ് മാസ്റ്റർ-71) നിര്യാതനായി. നാലുകെട്ട് സെന്റ് ജോസഫ്സ് സ്കൂൾ മുൻ ഹെഡ്മാസ്റ്ററും കൊരട്ടി പഞ്ചായത്ത് മുൻ അംഗവുമായിരുന്നു. ഭാര്യ: അൽഫോൻസ. മക്കൾ: സരിത, സലിം, ജസ്ന, ജിസ്മി. മരുമക്കൾ: സജി, ജോയ്സി, സിജോയ്, ജോഫിൽ. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് നാലിന് തിരുമുടിക്കുന്ന് ലിറ്റിൽ ഫ്ലവർ പള്ളി സെമിത്തേരിയിൽ.