വല്ലക്കുന്ന്: പുളിക്കൻ ചാക്കോയുടെ മകൻ ജോസ് (74) നിര്യാതനായി. കൊരട്ടി മധുര കോട്സ് മുൻ ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: എമിലി (പുല്ലൂർ എസ്.എന്‍.എല്‍.പി സ്കൂളിലെ മുൻ പ്രധാനാധ്യാപിക). പുല്ലൂർ തെക്കിനിയേടത്ത് കുടുംബാംഗമാണ്. മക്കൾ: വിൽഫി (എൻജിനീയർ, മസ്കത്ത് ), വിനിൽ ( എൻജിനീയർ, ബംഗളൂരു), വിമൽ (മാക്ട് കോടതി ഇരിങ്ങാലക്കുട). മരുമക്കൾ: ലിക്സി, റെമി.