മതിലകം: മതിലകം പഴയ ഫെറിക്കു സമീപം താമസിക്കുന്ന അമ്മച്ചിപറമ്പിൽ പരേതനായ കാസ്പർ റോഡ്രിക്സ് മകൻ പീറ്റർ റോഡ്രിക്സ് (69) നിര്യാതനായി. ഭാര്യ: എൽസി. മക്കൾ: ക്ലെനി (ദുബൈ), നീന (അധ്യാപിക, സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ, മതിലകം). മരുമകൻ: സേവ്യർ (ഇൻഫോ സെൽ സിസ്റ്റംസ്, കൊടുങ്ങല്ലൂർ).