റഹിമാൻബസാർ: അരിക്കുളം മേടപറമ്പത്ത് വിലാസിനി (67) നിര്യാതയായി. ഭർത്താവ്: പരേതനായ രാജൻ. മക്കൾ: സൂരജ് (കെ.എസ്.ഇ.ബി, പൊന്നാനി), സുധീഷ്, രതീഷ്. മരുമക്കൾ: ജിനി, ധിൻഷ.