കോഴിക്കോട്: വട്ടക്കിണർ മില്ലത്ത് കോളനിയിൽ താമസിക്കുന്ന കുന്നത്ത് പാലം മാക്കനാരി മീത്തൽ നിയാസ് അലി (25) ഷാർജയിൽ റുമൈലയിൽ നിര്യാതനായി. ഹോട്ടൽ ജീവനക്കാരനായിരുന്നു. പിതാവ്: നിസാർ. മാതാവ്: തസ്ലീന (മാധ്യമം കാന്റീൻ വെള്ളിമാട്കുന്ന്). സഹോദരങ്ങൾ: മുഹമ്മദ് നൗഫീർ, പരേതനായ തൻവീർ.