ചേവരമ്പലം: തോട്ടിൽപിടിക കീഴക്കെ കൊല്ലരിക്കൽ എ.എസ്. ഖദീജാബി (70) നിര്യാതയായി. ഭർത്താവ്: ഇസ്മയിൽ. മക്കൾ: മുഹമ്മദ് ഇഫ്തിയാർ (പി.ബി.സി.എ കക്കോടി ഏരിയ സെക്രട്ടറി), റോസ്നാ ബീഗം, അൻവർ ഷെറുക്ക. മരുമക്കൾ: കെ. ഷമീറ, പരേതനായ അൻസാരി, ഷംസു.