കപ്പക്കൽ: ഓട്ടോ ഡ്രൈവർ കെ.സി. അബ്ബാസ് (54) നിര്യാതനായി. ഭാര്യ: തസ്നീന. മകൻ: നജാദ്. സഹോദരങ്ങൾ: ഹംസക്കോയ, അസ്മ, ഷംസുദ്ദീൻ.