പാലത്ത്: കിഴക്കുംമുറി ചീരോളിതാഴത്ത് പരേതനായ മാധവന്റെ മകൾ സ്നേഹ സി. മാധവൻ (38) നിര്യാതയായി. മാതാവ്: ശ്യാമള. സഹോദരങ്ങൾ: ദീപ്തി, ദീപേഷ്. സഞ്ചയനം വെള്ളിയാഴ്ച.