ബാലുശ്ശേരി: തട്ടാന്റെ പുറായിൽ പണിക്കരുകണ്ടി ശോഭ (54) നിര്യാതയായി. ഭർത്താവ്: കെ.എം. മോഹനൻ (സി.പി.എം തട്ടാന്റെ പുറായിൽ നോർത്ത് ബ്രാഞ്ച് അംഗം). മക്കൾ: സിനില, അഖില, അശ്വല. മരുമക്കൾ: സുനീഷ് (പന്നൂർ), പ്രവീൺ (പുറമേരി), അമൽ (തിരുവമ്പാടി). സഹോദരങ്ങൾ: അശോകൻ (മേപ്പയൂർ), പുഷ്പ (പയ്യോളി).