വടകര: അഴിത്തല മുസല്യാരവിട പുതിയപുരയിൽ നബീസ (67) നിര്യാതയായി. ഭർത്താവ്: ഉമ്മർ കുട്ടി. മകൾ: ബുഷറ. മരുമകൻ: ബഷീർ. സഹോദരങ്ങൾ: കുഞ്ഞയിശ, ഹാരിസ്, പരേതരായ അബ്ദുൽ ഖാദർ, മഹമൂദ്, അബൂബക്കർ.