വടകര: അടക്കാത്തെരുവിലെ പുത്തൂർ ബാലൻ (81) ലോകനാർകാവ് താഴെ നെല്ലിക്കൽ വീട്ടിൽ നിര്യാതനായി. ഭാര്യ: രാധ. മക്കൾ: ബിജു (വീഗാർഡ് എറണാകുളം), ബീന (നഴ്സ്, കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി). മരുമക്കൾ: ലൗലി, മനോഹരൻ. സഹോദരങ്ങൾ: പരേതരായ ഗോവിന്ദൻ, കല്യാണി, നാരായണി.