വടകര: ഏറാമല വേലിക്കുളങ്ങര നാരായണൻ (78- റിട്ട. ചെന്നൈ ഹാർബർ) നിര്യാതനായി. ഭാര്യ: സുശീല. മക്കൾ: സുജിത്കുമാർ (യു.കെ), ഷീജ (ദുബൈ), സജിത (എറണാകുളം). മരുമക്കൾ: വിനീഷ്, സജീവ്, പ്രസീത.