ആയഞ്ചേരി: കോൺഗ്രസ് നേതാവും മുൻ ആയഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമായിരുന്ന മുക്കടത്തും വയൽ നെല്ലിക്കണ്ടി കണ്ണൻ (73) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: ഷീബ, ശ്രീജ, ഷിജു. മരുമക്കൾ: അനിൽകുമാർ (ഇരിങ്ങൽ), പ്രകാശൻ (മസ്കത്ത്), ശലഭമോൾ (ആയഞ്ചേരി എം.എൽ.പി സ്കൂൾ). സഹോദരങ്ങൾ: കല്യാണി, കണാരൻ, കുഞ്ഞിരാമൻ, നാണു, ലീല, ശാന്ത, പരേതയായ നാരായണി.