പേരാമ്പ്ര: കായണ്ണ തെക്കേടത്തുകണ്ടി (നൊച്ചോളി) അമ്മു അമ്മ (105) നിര്യാതയായി. ഭർത്താവ്: പരേതനായ രാമൻ നായർ. മക്കൾ: ജാനകി (മുളിയങ്ങൽ), ഓമന അമ്മ (മാട്ടനോട്), ശാന്ത, കമല, ഗംഗാധരൻ. മരുമക്കൾ: ഗംഗാധരൻ നായർ (ചെമ്പ്ര), നാരായണൻ (പാലേരി), പുഷ്പ (വാകയാട്), പരേതരായ ഗോവിന്ദൻ കിടാവ്, ഗംഗാധരൻ നായർ.