കൊയിലാണ്ടി: നടേരി എളയടത്ത് താഴകുനി ഗിരീഷ് കുമാർ (47) നിര്യാതനായി. ഗുജറാത്ത് ടയർ വർക്സ് ജോലിയായിരുന്നു. പിതാവ്: പരേതനായ കൃഷ്ണൻ. മാതാവ്: മാധവി. ഭാര്യ: സജിത കക്കഞ്ചേരി. മക്കൾ: സഞ്ജയ് കൃഷ്ണ, ധ്യാൻ കൃഷ്ണ. സഹോദരങ്ങൾ: നാരായണൻ, ഇന്ദിര.