കൊയിലാണ്ടി: കൊല്ലം താഴത്തക്കണ്ടി ഇബ്രാഹിം (70) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: ശബീർ, ശബ്ന. മരുമക്കൾ: റൂബി (പുറക്കാട്), ശഫീഖ് (മാഹി). സഹോദരങ്ങൾ: ഹംസ, പരേതനായ അബ്ദുൽ കാദർ.