കൊയിലാണ്ടി: പുളിയഞ്ചേരി പെരുങ്കുനി നാരായണൻ (67) നിര്യാതനായി. ഭാര്യ: കാർത്യായനി. മക്കൾ: ബിജു, ഷിജു, ഷൈജു, ജിജിന. മരുമക്കൾ: വിജിത, രമ്യ, ബജിഷ, ലാലു (കൊയിലാണ്ടി). സഹോദരങ്ങൾ: മുകുന്ദൻ, സുരേഷ്, രാമകൃഷ്ണൻ, ഗണേശൻ, പ്രമീള (മേപ്പയൂർ).