വില്യാപ്പള്ളി: കുരിക്കിലാട് സൗത്ത് ഫിനിക്സ് വായനശാലക്കു സമീപം കേളോത്ത് താഴെ കുനി റീന (46) നിര്യാതയായി. ഭർത്താവ്: സന്തോഷ് ഇല്ലത്തു മീത്തൽ. മക്കൾ: ലാൽകൃഷ്ണ, ഹരി കൃഷ്ണ, ഗായത്രി. മരുമകൻ: അഖിൽ തില്ലങ്കിരി. സഹോദരി: റീത്ത (പഴങ്കാവ്).