നാദാപുരം: ഉമ്മത്തൂർ എം.എൽ.പി സ്കൂൾ റിട്ട. അധ്യാപകനും ഉമ്മത്തൂർ സഖാഫത് സ്ഥാപനങ്ങളുടെ മുൻ സെക്രട്ടറിയും വാച്ചാൽ പള്ളി പ്രസിഡന്റുമായിരുന്ന ഉമ്മത്തൂരിലെ സി.പി. മൂസ മാസ്റ്റർ (86) നിര്യാതനായി. ഭാര്യ: സാറ. മക്കൾ: മഹമൂദ് (സൗദി), ആയിഷ കൊയിലോത്ത്, മൈമൂന, ഖൈറുന്നിസ, സാബിറ, റസിയ, ഷാഹിദ. മരുമക്കൾ: അബൂബക്കർ മാസ്റ്റർ, ഇസ്മായിൽ, അബ്ദുൽ കരീം, ബഷീർ, ഫസൽ, പരേതനായ അബ്ദുറഹിമാൻ. സഹോദരങ്ങൾ: കുഞ്ഞാലി, കുഞ്ഞമ്മദ്, കുട്ടിയപ്പ, യൂസഫ്, പരേതരായ അബ്ദുല്ല, പാത്തു. മാതാപിതാക്കൾ: കുഞ്ഞമ്മദ് ഹാജി, അയിശു.