നാദാപുരം: തൂണേരി വെള്ളൂരിലെ വാര്യം വീട്ടിൽ ദേവി അമ്മ (81) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ നമ്പ്യാർ. മക്കൾ: പത്മിനി, രജില, പരേതരായ ബാലകൃഷ്ണൻ, രുഗ്മിണി. മരുമക്കൾ: ഉണ്ണികൃഷ്ണൻ, ഹരിദാസൻ, വിജയൻ. സഹോദരങ്ങൾ: ഒ. ബാബുരാജ് (മാധ്യമം ഏജന്റ്, സി.പി.ഐ തൂണേരി ലോക്കൽ കമ്മിറ്റി അംഗം), ചന്ദ്രി.