മൊകേരി: കോവുക്കുന്നിലെ തെക്കേകാടുക്കാന്തറ ശാരദ (72) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലൻ. മക്കൾ: ലീല, രമണി. മരുമക്കൾ: കൃഷ്ണൻ, രാജൻ. സഹോദരൻ: പരേതനായ നാണു. സഞ്ചയനം ശനിയാഴ്ച.