നന്മണ്ട: കുട്ടമ്പൂർ കുടുക്കെമാക്കിൽ മൂസകോയ (75) നിര്യാതനായി. ഭാര്യ: ആയിഷ (നരിക്കുനി). മക്കൾ: അഷ്റഫ്, ഷറഫുദ്ദീൻ, സീനത്ത്, ഷബീർ, ഷാനിദ, ഷമീമ. മരുമക്കൾ: ഷമീർ (മടവൂർ), ഹാരിസ് (മടവൂർ) നൗഫൽ (പുല്ലാളൂർ), റംല, ഹയറുന്നീസ, റാബിയ. സഹോദരങ്ങൾ: അമ്മത് കോയ, ഇമ്പിച്ചായിശ, മറിയ, പാത്തുമ്മയ്, ഖദീജ, പരേതനായ അബൂബക്കർ.