നന്മണ്ട: തിയ്യക്കണ്ടി അബൂബക്കർ ഹാജിയുടെ മകൻ അബ്ദുൽ ഹമീദ് (71)നിര്യാതനായി. ഭാര്യ: ജസീല തിക്കോടി. മക്കൾ: ഹസ്ബിദ്, ജാബിദ്. മരുമക്കൾ: ഫാത്തിമ മഹ്ജബിൻ വട്ടോളി, ഫെമിന കലാം കുന്ദമംഗലം. സഹോദരങ്ങൾ: ഇസ്മായിൽ തിയ്യക്കണ്ടി, അബ്ദുൽ ലത്തീഫ്, റാബിയ, റംല (ടീച്ചർ, വി.പി.കെ.എം. എം.എച്ച്.എസ്.എസ്, പുത്തൂർ പള്ളിക്കൽ). മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച ഉച്ചക്ക് ഒന്നിന് സെൻട്രൽ മസ്ജിദ് നന്മണ്ട 12.