ഉള്ള്യേരി: മുണ്ടോത്ത് ഇഞ്ചിക്കാട്ടിൽ മൊയ്തീൻ കുട്ടി (76) നിര്യാതനായി. ഭാര്യ: ബി.എച്ച്. സോഫിയ. മക്കൾ: സുമയ്യ, ഷംസുദ്ദീൻ (ദുബൈ), ഡോ. ഹൈറുന്നിസ. മരുമക്കൾ: ഹമീദ്, ഷജിയ, ഡോ. റൈജിഷ് ലാൽ. സഹോദരങ്ങൾ: ഇബ്രാഹിം കുട്ടി, കുഞ്ഞമ്മദ്. ഖബറടക്കം വ്യാഴാഴ്ച രാവിലെ 8.30ന് മുണ്ടോത്ത് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.