ഉള്ള്യേരി: ആനവാതിൽ എടത്തിൽ അൽമാന പള്ളിക്കണ്ടി കുഞ്ഞായൻകുട്ടി (70) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: റൗജത്ത്, ജബ്ബാർ, ആബിദ്, ആഷിദ്. മരുമക്കൾ: അഷ്റഫ് നന്തി, മുബീന, റംഷിദ, റംഷീന. സഹോദരങ്ങൾ: മുഹമ്മദ്, അബ്ദു റഹിമാൻ, മറിയം, പരേതരായ മൊയ്തീൻ കുട്ടി, കുഞ്ഞഹമ്മദ്, അബ്ദുൽ ഖാദർ. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ 8ന് ആനവാതിൽ ജുമാ മസ്ജിദിൽ. ഖബറടക്കം 9ന് കൊല്ലം പാറപ്പള്ളി ഖബർസ്ഥാനിൽ.