എലത്തൂർ: സുഹറാ മൻസിൽ ആമിനാ ഫാദിയ (24) നിര്യാതയായി. പിതാവ്: പാണ്ടികശ്ശാലയിൽ റഫീഖ്. മാതാവ്: പുതിയ പറമ്പത്ത് ജുവൈരിയ അണ്ടിക്കോട്. സഹോദരങ്ങൾ: ഫാത്തിമ (എൻജിനീയർ ഇറിഗേഷൻ ഡിപ്പാർട്മെന്റ്), ആയിഷ വഫ (ദുബൈ), ഖദീജ ഫായിസ.