കിണാശ്ശേരി: പരേതനായ പി.പി. ബീരാന്റെ (റിട്ട. ജോയന്റ് രജിസ്ട്രാർ) ഭാര്യയും മുൻ ഡെപ്യൂട്ടി കലക്ടർ പരേതനായ കുഞ്ഞിമുഹമ്മദ് സാഹിബിന്റെ മകളുമായ എം.വി. ഖദീജ (75) കുറ്റിയിൽതാഴം പുനത്തിൽ പറമ്പ് വസതിയിൽ നിര്യാതയായി. മക്കൾ: ഹാഫിസ് (ഡയമണ്ട് മെഡിക്കൽസ്), ഹഷിജ, ഹഷിബ. മരുമക്കൾ: കെ.ടി. സലാം വടകര, മൻസൂർ ഹാരിസ് കോയമ്പത്തൂർ, നെജില. സഹോദരങ്ങൾ: എം.വി. ബഷീർ, എം.വി. അസീസ്, സഫിയ, പരേതനായ ഹമീദ്.