മുക്കം: മണാശ്ശേരി പുന്നച്ചാലില്‍ ചിരുത (81) നിര്യാതയായി. ഭർത്താവ്: പരേതനായ ചേവി. മക്കള്‍: ഗിരിജ, കാഞ്ചന, വാസന്തി, രാജീവ് കുമാര്‍ (വിമുക്തഭടന്, എഫ്.ഐ.ടി ആലുവ). മരുമക്കള്‍: ഉണ്ണിരാമന്, രാജന്, ഷിജി രാജീവ്, പരേതനായ രവി. സഞ്ചയനം ഞായറാഴ്ച.