കൊടുവള്ളി: ചുണ്ടപ്പുറം ഒതയോത്ത് പുതുശ്ശേരി ടി.പി. തങ്കം (84) നിര്യാതയായി. പെരുമുഖം നല്ലൂർ ഈസ്റ്റ് എ.യു.പി സ്കൂൾ റിട്ട. അധ്യാപികയായിരുന്നു. ഭർത്താവ്: പരേതനായ ഒ. വേലുക്കുട്ടി (റിട്ട. അധ്യാപകൻ). മക്കൾ: പ്രശാന്ത്കുമാർ (വർമൻ എന്റർപ്രൈസസ് താമരശ്ശേരി), പ്രമോദ്കുമാർ, ചിത്രാഞ്ജലി. മരുമക്കൾ: ദിൻരാജ് എടക്കളത്തിൽ, ശ്രീഷ്മ. സഹോദരങ്ങൾ: പുരുഷോത്തമൻ, പ്രേമരാജൻ, കമലകുമാരി, സുമതി, കമലം, രാധ, കോമളവല്ലി, പരേതനായ തേനേരി ഗോപാലൻ. സഞ്ചയനം ഞായറാഴ്ച.