പയ്യോളി: അയനിക്കാട് ചൊറിയൻചാൽ താരേമ്മൽ ലീല (67) നിര്യാതയായി. ഭർത്താവ്: പരേതനായ ശ്രീധരൻ. മക്കൾ: ശ്രീലേഷ്, ശ്രീജില. മരുമകൻ: ഷിംജിത്ത് (ചോറോട്). സഹോദരങ്ങൾ: ചിരുത (പയ്യോളി), ജാനകി (നന്തി), പരേതനായ കണ്ണൻ. സഞ്ചയനം ഞായറാഴ്ച.