പയ്യോളി: അയനിക്കാട് മമ്പറം ഗേറ്റ് ചോനോത്ത് വളപ്പിൽ ലീല (75) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിപ്പാച്ചു. മക്കൾ: ഷാജി (സി.പി.എം മമ്പറം ബ്രാഞ്ചംഗം), സതി, അജിത. മരുമക്കൾ: ഷിജി (നടുവണ്ണൂർ), ഗംഗാധരൻ (പാലക്കുളം), പരേതനായ ശശി (വടകര). സഹോദരങ്ങൾ: കുഞ്ഞികൃഷ്ണൻ, ശ്രീധരൻ, ഉണ്ണി, അമ്മാളു, ജാനകി, പരേതനായ കുമാരൻ.