പഴയങ്ങാടി: വെങ്ങര രാജീവ് ഗാന്ധി സ്മൃതി മണ്ഡപത്തിന് സമീപത്തെ കെ.വി. ദേവി (74) നിര്യാതയായി. ഭർത്താവ്: പരേതനായ എം.സി. കുഞ്ഞിരാമൻ (റിട്ട. ജീവനക്കാരൻ, പുതിയങ്ങാടി ഗവ. ഐസ്പ്ലാന്റ്). മക്കൾ: സുധീർ വെങ്ങര (ഓഫിസ് സൂപ്രണ്ട്, ക്രസന്റ് കോളജ് ഓഫ് നഴ്സിങ് -രാമപുരം, ലേഖകൻ മലയാള മനോരമ), സുമ (ജില്ല ബാങ്ക്, മാട്ടൂൽ). മരുമക്കൾ: പി.വി. പ്രദീപൻ (സെക്രട്ടറി, സി.പി.എം ലോക്കൽ കമ്മിറ്റി, മാട്ടൂൽ), വി. സുജിന (ടൗൺ ബാങ്ക് പയ്യന്നൂർ). സഹോദരങ്ങൾ: രവീന്ദ്രൻ (എൻ.ടി.പി.സി, രാമഗുണ്ടം), തങ്കം, പരേതരായ ജാനകി, പുഷ്പ.