എടക്കാട്: പാച്ചാക്കര സ്കൂളിന് സമീപം ചിരുകണ്ടോത്ത് ഹൗസിൽ സി. ആയിശ (101) നിര്യാതയായി. ഭർത്താവ്: പരേതനായ മച്ചിയത്ത് അബൂബക്കർ. മക്കൾ: ഇബ്രാഹിം, അസീസ്, അബ്ദുൽ ഖാദർ, ഹംസ, റാബിയ. മരുമക്കൾ: സുബൈദ, ജമീല, അസ്മ, ജമീല, പരേതനായ ഹസൻകുഞ്ഞ്.