നടാൽ: പാലത്തിനു സമീപം വയക്കനോത്ത് വന്ദന ഹൗസിൽ പരേതനായ എസ്.കെ. സുകുമാരന്റെ ഭാര്യ പി.പി. കാർത്ത്യായനി (92) നിര്യാതയായി. സഞ്ചയനം വെള്ളിയാഴ്ച.