കാടാച്ചിറ: കോട്ടൂർ കുഞ്ഞാട്ട് ഹൗസിൽ ഒ.പി. ഹംസ (60) നിര്യാതനായി. ഭാര്യ: പരേതയായ ശരീഫ. മക്കൾ: സുമീദ, ഷമീദ, അഫ്സീന, മുസമ്മിൽ. മരുമക്കൾ: ഉവൈസ്, റഹ്മാൻ, സാബിത്ത്.