കണ്ണൂർ: കുറുവ കാഞ്ഞിരയിലെ ദിൽഗറിൽ മേച്ചോത്ത് ഹാരിസ് (64) നിര്യാതനായി. ദീർഘകാലം സൗദിയിൽ പ്രവാസിയായിരുന്നു. ഭാര്യ: സി.കെ. നസീമ. മക്കൾ: സി.കെ. മുഹമ്മദ് ഹസീം (റിയാദ്), സി.കെ. ഹസ്ബി (റിയാദ്). മരുമക്കൾ: മേച്ചോത്ത് റഊഫ് (റിയാദ്), കെ.സി.പി. ഫാത്തിമത്തുൽ റിസ്വാന (വളപട്ടണം).