അഴിക്കോട്: ചക്കരപ്പാറ അൽസകാനയിൽ എം. ഉമ്മർകുട്ടി (73) നിര്യാതനായി. വളപട്ടണം പച്ചക്കറി വ്യാപാരിയായിരുന്നു. ഭാര്യ: കെ.കെ. സഫിയ. മക്കൾ: സാജിദ്, ഷഹന, ഷക്കീർ, ഷഫീർ. മരുമക്കൾ: സുർമിന, ജാഫർ, ഷാന പർവീൻ, ഖദീജ.