പാവന്നൂർമൊട്ട: പഴശ്ശിയിലെ ഇ. ജാനകി (78) നിര്യാതയായി. പരേതനായ പിട്ടൻ ഗോപാലന്റെ ഭാര്യയാണ്. മക്കൾ: ശ്യാമള, സരസ്വതി, ഷാജി, ശാർമിള, സജിത്ത്. മരുമക്കൾ: രവി, കൃഷ്ണൻ, പ്രതീപൻ, സുജിഷ, റീന. സഹോദരങ്ങൾ: കൃഷ്ണൻ, പ്രഭാകരൻ, സുമിത്ര, വിലാസിനി, പത്മാക്ഷി, ശകുന്തള, പരേതനായ ഗോവിന്ദൻ.