തലശ്ശേരി: എരഞ്ഞോളിപ്പാലം സായ് സദനിൽ ചന്ദ്രൻ കോട്ടായി (65) നിര്യാതനായി. ഭാര്യ: ലത. മക്കൾ: ഷിംന, ഷിൽന, ഷാഹുൽ. മരുമക്കൾ: ബിജു, വിവേക്, അഞ്ജുന. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് കണ്ടിക്കൽ വാതക ശ്മശാനത്തിൽ.