കണ്ണാടിപ്പറമ്പ്: ശ്രീ ധർമശാസ്ത ക്ഷേത്രത്തിന് സമീപം മഠത്തിൽ ഹൗസിലെ എ.ഇ. ഗംഗാധരൻ നമ്പ്യാർ (74) നിര്യാതനായി. ഭാര്യ: കെ.എം. പത്മാവതി (ഓമന). മക്കൾ: സുഭാഷ്, സതീഷ് (ദുബൈ), പരേതനായ സുരേഷ്. മരുമകൾ: വിദ്യ (തളിപ്പറമ്പ്). സഹോദരങ്ങൾ: ബാലൻ നമ്പ്യാർ (ഊട്ടി), നാരായണൻ നമ്പ്യാർ, നാരായണി അമ്മ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് പുല്ലൂപ്പി സമുദായ ശ്മശാനത്തിൽ.