പാപ്പിനിശ്ശേരി വെസ്റ്റ്: കരിക്കൻകുളത്തിന് സമീപത്തെ വിമുക്ത ഭടനായ പി.വി. കൃഷ്ണൻ (85) നിര്യാതനായി. ഭാര്യ: ലളിത (ചാലാട്). മക്കൾ: ബീന, ബിജു (കുവൈത്ത്), മിനി. മരുമക്കൾ: രവീന്ദ്രൻ (എച്ചൂർ), അമ്പിളി (വള്ളിയായി), പ്രേമൻ (കുഞ്ഞിമംഗലം). സഹോദരങ്ങൾ: പരേതരായ ദാമോദരൻ, നാരായണി. സഞ്ചയനം വ്യാഴാഴ്ച.