തളിപ്പറമ്പ: പട്ടുവം മുതുകുടയിലെ ബി. ആനന്ദ കൃഷ്ണൻ (59) നിര്യാതനായി. ഭാര്യ: സാവിത്രി (ഏഴോം). മക്കൾ: സനീഷ് കൃഷ്ണൻ, അനീഷ. മരുമകൻ: റിജേഷ് (നടക്കാവ്, തൃക്കരിപ്പൂർ). സഹോദരങ്ങൾ: ബി. ജനാർദനൻ, പരേതനായ രാമചന്ദ്രൻ.