കോളയാട്: വായന്നൂർ കണ്ണമ്പള്ളി ഇ.എം.എസ് വായനശാലക്ക് സമീപം മനത്താനത്ത് ലത (40) നിര്യാതയായി. ഭർത്താവ്: ബിജു (തിരുവനന്തപുരം). മക്കൾ: അലോക് കൃഷ്ണ, അളകനന്ദ. സഹോദരങ്ങൾ: രാജൻ, ലേഖ, ലീല, സുലോചന. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വെള്ളർവള്ളി ശാന്തി ശ്മശാനത്തിൽ.