കുവൈത്ത് സിറ്റി: കണ്ണൂർ തളിപ്പറമ്പ് ഏഴോം സ്വദേശി മുട്ടുമൽ വീട്ടിൽ സുജിത് (44) കുവൈത്തിൽ നിര്യാതനായി. അസുഖ ബാധിതനായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: നീതു. മകൻ: സഹൽ.