പയ്യന്നൂർ: വെള്ളൂർ ആലിൻകീഴിലെ കുഞ്ഞിപ്പുരയിൽ അസ്മ (75) നിര്യാതയായി. പാലത്തറ സ്വദേശിനിയാണ്. ഭർത്താവ്: പരേതനായ കെ. സുലൈമാൻ. മക്കൾ: കെ.പി. അബ്ദുല്ല, കെ.പി. നസീമ, കെ.പി. ഷാഫി, കെ.പി. ജലീൽ, കെ.പി. സാജിത (മലേഷ്യ), കെ.പി. കുഞ്ഞഹമ്മദ്, കെ.പി. സക്കീർ ഹുസൈൻ (ഇരുവരും സൗദി), പരേതനായ കെ.പി. ജമാൽ. മരുമക്കൾ: ജമീല, നജീന, റഷീദ, ഫാത്തിമ, മുഹമ്മദ് കുഞ്ഞി (മലേഷ്യ), യാസ്മിൻ, ഹാജറ, പരേതനായ ഷാഹുൽ ഹമീദ്. സഹോദരങ്ങൾ: അബ്ദുല്ല, അബ്ദുൽ ഖാദർ, അബൂബക്കർ, ഹമീദ് ഹാജി, അബ്ദുൽ റഹ്മാൻ, ബീഫാത്തിമ, ഖദീജ, സൈനബ.