ഏഴിലോട്: മാരിയമ്മൻ കോവിലിന് സമീപത്തെ എം.പി. ഗണേശൻ (48) നിര്യാതനായി. പരേതരായ മീത്തലെ പുരയിൽ ദാമോദരന്റെയും അമ്മിണിയുടെയും മകനാണ്. ഭാര്യ: എം.കെ. ഉഷ. മക്കൾ: വിനീഷ്, ഗ്രീഷ്മ. സഹോദരി: പരേതയായ രമ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് അറത്തിപ്പറമ്പ് സമുദായ ശ്മശാനത്തിൽ.