ഉളിക്കൽ: പുറവയലിലെ പള്ളൂരത്തിൽ ചാക്കോച്ചന്റെ ഭാര്യ അന്നമ്മ (ചിന്നമ്മ -67) നിര്യാതയായി. മക്കൾ: റോയി, റോഷ്നി. മരുമക്കൾ: ദീപ്തി പ്ലാക്കൂട്ടത്തിൽ (മണിക്കടവ്), സാൻജോ കുളത്തിങ്കിൽ (കുന്നോത്ത്).