ഇരിട്ടി: കാക്കയങ്ങാട് നല്ലൂരിലെ നീരിക്കുമ്പാറ കുഞ്ഞിരാമൻ (79) നിര്യാതനായി. ഭാര്യ: പരേതയായ ഓമന. മകൻ: ജയൻ. മരുമകൾ: നിഷ.