ശ്രീകണ്ഠപുരം: കോട്ടൂർ ജൈവ വൈവിധ്യ പാർക്കിന് സമീപത്തെ കുറ്റ്യേരിപുറത്ത് വീട്ടിൽ ലിജു (39) നിര്യാതനായി. ലക്ഷ്മണൻ-തങ്കമണി ദമ്പതിമാരുടെ മകനാണ്. ഭാര്യ: ദിവ്യ. മക്കൾ: വൈഗ, വർഷിദ് (വിദ്യാർഥികൾ). സഹോദരൻ: ലൈജു.