കോടിയേരി: മാടപ്പീടിക ഗുംട്ടി കൃഷ്ണയിൽ ആയിത്താൻ മമ്പള്ളി വാച്ചാലി സഹദേവൻ (86) നിര്യാതനായി. റിട്ട. മാഹി സ്പിന്നിങ് മിൽ ജീവനക്കാരനായിരുന്നു. ഭാര്യ: പരേതയായ ശാന്ത. മക്കൾ: അനിഷ, അഷിത, ഷിജിൽ (ബംഗളൂരു). മരുമക്കൾ: സജിത്ത് കുമാർ (വിമുക്തഭടൻ), ശ്യാം സുന്ദർ (കുവൈത്ത്), ജിൻസ. സഹോദരങ്ങൾ: സീത, രമ, വിജയ്, പത്മാവതി, പരേതനായ സതീന്ദ്രൻ.